Announcement >> ജി എച്ച് എസ് എസ് ഉദുമയുടെ വെബ്സൈറ്റിലെക്ക് സ്വാഗതം             വെബ്സൈറ്റിന്‍റെ പണി നടകുകയാണ്             Website Under Construction
#htmlcaption1 #htmlcaption2 #htmlcaption3 #htmlcaption4 #htmlcaption5

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു


ഉദുമ: കലാ സാഹിത്യ സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളികളിലേക്ക് നിരവധി പേരെ സംഭാവന ചെയ്ത ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് അവസാന വാരത്തില്‍ നടക്കും

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി പി.കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമളാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ എന്നിവരെ തിരഞ്ഞെടുത്തു.

ചെയര്‍മാന്‍: കെ.വി കുഞ്ഞിരാമന്‍ (മുന്‍ എം.എല്‍.എ), വര്‍ക്കിംങ്ങ് ചെയര്‍മാന്‍: എ. ബാലകൃഷ്ണന്‍ (പി.ടി.എ പ്രസിഡണ്ട്), വൈസ്. ചെര്‍മാന്‍മാര്‍: കെ.എ മുഹമ്മദാലി, സി. മാധവന്‍, ഗഫൂര്‍ മാസ്റ്റര്‍, ടി.കെ. അഹമ്മദ് ഷാഫി, വാസു മാങ്ങാട്, പി.വി ഗോപാലന്‍, ഗീത കൃഷ്ണന്‍, കരുണാകരന്‍ മാസ്റ്റര്‍, വത്സല ടീച്ചര്‍, ശ്രീകൃഷ്ണ കായര്‍ത്തായ, ജനറല്‍ കണ്‍വീനര്‍: കെ. പ്രഭാകരന്‍, ജേ,. കണ്‍വീനല്‍: രവീന്ദ്രന്‍

കടപ്പാട് : www.malabarflash.com