Announcement >> ജി എച്ച് എസ് എസ് ഉദുമയുടെ വെബ്സൈറ്റിലെക്ക് സ്വാഗതം             വെബ്സൈറ്റിന്‍റെ പണി നടകുകയാണ്             Website Under Construction
#htmlcaption1 #htmlcaption2 #htmlcaption3 #htmlcaption4 #htmlcaption5

ഉപ ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഉദുമ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് ഒന്നാംസ്ഥാനം

കല്ല്യോട്ട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് 2013 ഒക്ടോബര്‍ 30,31,നവംമ്പര്‍ 1തീയ്യതികളില്‍ നടന്ന ബേക്കല്‍ ഉപ ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഉദുമ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ചാമ്പ്യന്‍മാരായി.